About us
-
Wayanad Resort Booking
- Home Stay
- Room Service
-
Tour Packages
- Taxi services
- Camp Fire & DJ
- Trekking
- Off Road Jeep Safari
- Jungle Stay
- Bachelors Club
- Adventure activities
- Vythiri park Booking
-
Wonderla Amusement park online Tickets -
പ്രിയപ്പെട്ട സുഹൃത്തെ വണ്ടർലാ അമ്യൂസ്മെൻ്റ് പാർക്കിൻ്റെ സേവനങ്ങൾ ഇപ്പോൾ വാട്ട്സ്ആപിലൂടെയും ലഭ്യം. ഗ്രൂപ്പ് ബുക്കിംങ്ങ്, *ഓൺലൈൻ ടിക്കറ്റ്* ബുക്കിംങ്ങ്, സ്പെഷ്യല്‍ ബുക്കിംങ്ങ്, വണ്ടർലാ റിസോർട്ട് ബുക്കിംങ്ങ്, *ആകർഷകമായ ഓഫേർസ്*...കൂടുതൽ വിവരങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ ..👇
Online Booking
© 9961853112- MOUNTAIN VIEW SERVICE VILLA
-
റംസാൻ,ദീപാവലി, ക്രിസ്തുമസ്, പുതുവർഷം
ഈ ആഘോഷ നാളുകൾ വയനാട്ടിൽ പ്രിയപ്പെട്ടവരുമൊത്ത് ഒത്ത് കൂടാം.ഈ ആഘോഷ അവധിക്കാലത്ത്
തണുപ്പ് വിടാത്ത മനോഹരമായ മലയോര നാട് കാണാം.ചെറിയ ദൂരത്തിൽ കണ്ണിനിഷ്ടപ്പെടുന്ന മനം കുളിർക്കുന്ന ഒത്തിരി കാഴ്ചകൾ കാണാം.
ഒരേ സമയം തണുപ്പും,മഴയും,കോടമഞ്ഞും അനുഭവിച്ച് വയനാടിന്റെ രാവിൽ അന്തിയുറങ്ങി ഉണരാം.വളഞ്ഞ് പുളഞ്ഞ് കയറി ഇറങ്ങുന്ന ചുരം,
ചുരം കയറി വരുമ്പോൾ ചുരുളുകളായ് പൊതിയുന്ന കോടമഞ്ഞ്, അൽപ്പം പിന്നിട്ടാൽ പച്ചപട്ടെടുത്ത തട്ടുകളായുള്ള തേയിലതോപ്പുകൾ, അവയും കടന്ന് കണ്ണെത്താം ദൂരം ഉയർന്ന് നിൽക്കുന്ന മലനിരകൾ, അത്ക്കും മുകളിൽ പല ഭാവങ്ങളിൽ തിളങ്ങി നിൽക്കുന്ന നീലാകാശം...,☘️☘️
ഇങ്ങിനെ ഒരവധിക്കാലം മനസ്സിലോർത്ത് വെക്കാൻ നിറപ്പകിട്ടാർന്നതാണ് വയനാടൻ യാത്രയിൽ നാം സഞ്ചരിക്കുന്ന ഓരോ വഴികളും ,നാം കാണുന്ന ഓരോ കാഴ്ചകളും, നാം അന്തിയുറങ്ങുന്ന ഓരോ സങ്കേതവും.ഈ ആഘോഷനാളുകളിൽ
വയനാടൻ കാഴ്ചകൾകളോടൊപ്പം ഒരു അടിപൊളി താമസവും മുൻ കൂട്ടി ഉറപ്പ് വരുത്തൂ.കീശ കാലിയാവാതെ മനസ്സ് നിറച്ച് സുരക്ഷിതമായി താമസിച്ച് ഒരവധിക്കാലം ആഘോഷിച്ച് മടങ്ങാം.Resort in wayanad
Premium Family Resort
For More Details & Booking
Call, 9947714709
WhatsApp https: 8111853112
Facebook Page
WhatsApp Chat
RESORT BOOKING: 8111853112
WONDERLA BOOKING : 9961853112